തിരുവല്ല: മേപ്രാൽ പനച്ചമുണ്ടകത്തിൽ ജോസഫ് റോയിയുടെയും ഷേർളി റോയിയുടെയും മകൾ പെർസിസ് തങ്കം റോയിയും കൊട്ടാരക്കര ഉമ്മന്നൂർ വലിയവീട്ടിൽ എബനേസറിൽ മാമച്ചൻ തര്യന്റെയും ബ്ലസി മാമച്ചന്റെയും മകൻ ജോയൽ മാമച്ചൻ തര്യനും വിവാഹിതരായി.

തിരുവല്ല: മേപ്രാൽ ആലുംചുവട്ടിൽ ജോൺ വർഗീസിന്റെയും ശാന്തമ്മ ജോണിന്റെയും മകൻ ജെറിൻ ഉമ്മൻ ജോണും അഞ്ചൽ എഴിയം വാസ്‌തോലിൽ വി.സിതോമസിന്റെയും റൂബി തോമസിന്റെയും മകൾ ക്രിസ്റ്റി തോമസും വിവാഹിതരായി.