കുന്നന്താനം പാലയ്ക്കത്തകിടി: പകലോമറ്റം പാറാങ്കലായ മുണ്ടുകുഴിയിൽ സോജീ ഭവനിൽ പി. പി. മാത്തുക്കുട്ടി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ മുണ്ടുകുഴി സെന്റ് കുര്യാക്കോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പ്ലാങ്കമൺ മോഴുമണ്ണിൽ ആനി. മക്കൾ: സിജി, സോജി (അബുദാബി). മരുമക്കൾ: ജിജി (സ്റ്റാഫ്, ടി.എം.എം ഹോസ്പിറ്റൽ തിരുവല്ല), റ്റിന്റു(അബുദാബി).