അയിരൂർ: ചെറുകോൽപ്പുഴ പേങ്ങാട്ട് പരേതനായ അനിയൻപിള്ളയുടെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ, ശ്യാമള, വത്സല.