22-sob-ca-gowry
സി. എ. ഗൗരി

തുമ്പമൺ : മാമ്പിലാലി ചുട്ടിപ്പാറ യിൽ ഗൗരി സദനത്തിൽ സി. എ. ഗൗരി (80) നിര്യാതയായി സംസ്‌കാരം നടത്തി സഹോദരങ്ങൾ: തങ്കമ്മ( ബുധനൂർ) പരേതനായ സി. എ. കൊച്ചുകുഞ്ഞ്, കെ. നാരായണൻ ( റിട്ട.ബി. എസ്. എൻ. എൽ.)