മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്. ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രാജൻ എം. ഈപ്പൻ (ചെയർമാൻ), സണ്ണി ജോൺസൺ (കൺവീനർ), റെജി ശാമുവേൽ, ജോസഫ് ഇമ്മാനുവേൽ, പി. ആർ. ഹരികുമാർ (വൈസ് ചെയർമാൻമാർ), സതീഷ് കുമാർ മണിക്കുഴി, പി.ജി. ഹരികുമാർ, എ. പുരുഷോത്തമൻതമ്പി (ജോയിന്റ് കൺവീനർമാർ).