തട്ടയിൽ : പാറക്കര പനംതിട്ട അച്ചുതൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പൊടിയമ്മ. മക്കൾ : കനകമ്മ, അമ്പിളി. മരുമക്കൾ : രാജു, ബാബു. സഞ്ചയനം : 26ന് രാവിലെ 9 മണിക്ക്.