മുളക്കുഴ : കാഞ്ഞിരംനില്ക്കുന്നതിൽ പടിഞ്ഞാറേതിൽ കെ.ആർ. രവീന്ദ്രൻ നായർ (68, എ.വി.ടി. കാന്റീൻ മാനേജർ, ആലുവ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് മുളക്കുഴ ഉദയഭവനം വീട്ടുവളപ്പിൽ. സഹോദരങ്ങൾ: കെ.ആർ. ശിവരാമപിള്ള, കമലാക്ഷിയമ്മ, കെ.ആർ. തങ്കമണിയമ്മ, കെ. ആർ. വിജയമ്മ, കെ. ആർ. രാധമ്മ, കെ.ആർ. ചന്ദ്രൻപിള്ള, പരേതരായ കെ. ആർ. ഭാസ്‌കരൻപിള്ള, കെ. ആർ. കൃഷ്ണപിള്ള. സഞ്ചയനം 29ന് രാവിലെ 9ന്.