കിടങ്ങന്നൂർ : കാരിതോട്ട കോശി ഉമ്മൻ (ബേബി സാർ-94) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന്. ഭാര്യ : പരേതയായ റെയ്‌ചെൽ ഉമ്മൻ. മക്കൾ : ലിസി, തമ്പി, വൽസമ്മ, ജോൺസൺ, മാത്തുക്കുട്ടി, കുഞ്ഞുമോൾ, ലീലാമ്മ. മരുമക്കൾ : രാജു, സൂസി, സജി, കൊച്ചുമോൾ, പരേതയായ പൊന്നമ്മ, തോമസ്, ബിനു.