പന്തളം: മങ്ങാരം ഉപാസന (കൊച്ചു കാവുള്ളതിൽ ) ജി.സോമന്റെ മകൾ രോഷ്മയും മാവേലിക്കര വാത്തികുളം മുരളീമന്ദിരത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അരുണും വിവാഹിതരായി.