 
ഇലവുംതിട്ട: ഇടതുപക്ഷ ജനാധിപത്യ മുന്നണി മെഴുവേലി പഞ്ചായത്ത് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.ജി.രാമരാജൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ കെ.സി രാജഗോപാലൻ എ.ടി.വി സ്റ്റാലിൻ, വി.ആർ സജികുമാർ, വി.ജി ശ്രീലേഖ, കെ.. പി വിശ്വഭരൻ, വി.കെ പുരുഷോത്തമൻ പിളള, അജി ചന്ദ്രൻ, കെ.ആർ കുട്ടപ്പൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സി.പി എമ്മിലേക്ക് വന്ന കോൺഗ്രസ് ഡി.സി.സി സെക്രട്ടറി എ.ആർ. ബാലനെയും പ്രവർത്തകരെയും കെ.പി ഉദയഭാനു സ്വീകരിച്ചു.