23-sob-joby-chacko
ജോബി ചാക്കോ

മല്ലപ്പള്ളി മടുക്കോലി: പാമലയിൽ പരേതനായ പി.ജെ.ചാക്കോയുടെ മകൻ ജോബി ചാക്കോ (35) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് ടി.പി.എം സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. ഭാര്യ: കരിപ്പുഴ പാട്ടുകളത്തിൽ തെക്കേതിൽ ഷബ്ന. മകൻ: ജഹോഷ്.