പുന്തല : വെൺകൊട്ടക്കൽ (സന്തീപ് ഭവനം) സുകമാരന്റേയും കമലാക്ഷിയുടേയും മകൻ സന്തോഷ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സധി ,മക്കൾ: സന്ദീപ് , സന്ധ്യ.