rajan-63
രാജൻ

തു​വയൂർ സൗത്ത്: മൊ​ട്ട​ക്കുന്നിൽ കി​ഴ​ക്കതിൽ രാ​ജൻ (63) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് തു​വയൂർ സെന്റ് ജോൺസ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ലില്ലി​ക്കുട്ടി. മക്കൾ: പ്രിൻസി, ബിൻസി. മ​രു​മക്കൾ: റെജി, ലിജു.