23-sob-t-john
റ്റി. ജോൺ

കുളനട: കൈപ്പുഴ പുതുവാക്കൽ മുകടിയിൽ ബനി ഭവനിൽ റ്റി. ജോൺ (പൊന്നച്ചൻ - 77) നിര്യാതനായി. ഭാര്യ: കുമാരി പൊന്നച്ചൻ. മകൻ: ബനി ജോൺ (യു.എ.ഇ). മരുമകൾ: സുനു ബെനി (റ്റി.എം.എം ഹോസ്പിറ്റൽ, തിരുവല്ല).