അടൂർ : നഗരസഭ പതിനഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.പി.സി.സി വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറക്കോട്ട് ഭവന സന്ദർശനം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ബിനു, മനു തയ്യിൽ, നന്ദു ഹരി, തൗഫീഖ് രാജൻ, അനിതാകുമാരി, സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.