പി.ഡി. ജോർജ്

kob-george

മുക്കൂട്ടുതറ: കോയിക്കക്കാവ് പാലാത്ത് പി.ഡി. ജോർജ് (ബാബു-69) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി പാലാന്പ്ര മുളന്താനത്ത് കുടുംബാംഗം. മക്കൾ: റെനി, റെൻസി. മരുമക്കൾ: ജോളി (തളിപ്പറമ്പ്), സജി (പാണപിലാവ്). സംസ്കാരം ഇന്ന് 11ന് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

സി.പി. ഫിലിപ്പ്

kob-philip

കാളകെട്ടി: ചെറുകരകുന്നേൽ സി.പി. ഫിലിപ്പ് (76, കിണറ്റുകര) നിര്യാതനായി. ഭാര്യ: ലില്ലി കാളകെട്ടി കിണറ്റുകര കുടുംബാംഗം. മക്കൾ: സോജൻ (എ.എം.എച്ച്.എസ്.എസ്. തലയോലപ്പറമ്പ്), ഫാ. ജോസഫ് ചെറുകരക്കുന്നേൽ (മലയിഞ്ചിപ്പാറ പള്ളി വികാരി), സച്ചിൻ (സെന്റ് ആന്റണീസ് പ്ളാശനാൽ), സജീവ് (ഗവ. എൽ.പി.എസ്.), സോണൽ (എസ്.ബി.ഐ. കുറുമണ്ണ്). മരുമക്കൾ: ആഷ, ജോൺസൺ കെ. ജോയിസ്, സോണിയ, ജിബിൻ. സംസ്കാരം ഇന്ന് 2ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി സെമിത്തേരിയിൽ.

കെ.ജി. ബാലകൃഷ്ണൻ

kob-balakrishnan
മള്ളൂശ്ശേരി: കിഴക്കേടം വീട്ടിൽ കെ.ജി. ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി കുടമാളൂർ പാലത്തുഞ്ചിറ കുടുംബാംഗം. മക്കൾ: സുരേഷ്‌കുമാർ (ശിവാ പ്രസ്സ് ഏറ്റുമാനൂർ), സന്തോഷ്‌കുമാർ, ആശ. മരുമക്കൾ: രജനി, ബൈജു, അഖില. സംസ്‌കാരം നടത്തി.