24-sob-divakaran
ദിവാകരൻ

റാന്നി: വലിയകുളം ഈറോലിക്കൽ വീട്ടിൽ ദിവാകരൻ (77) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ഷീല, ഗീത, മിനി, സുജ. മരുമക്കൾ: ബാബു മുക്കം, ഷാജി മസ്‌ക്കറ്റ്, സാബു മാടമൺ, സൂരജ് എസ്. നാഥ്.