പുല്ലാട്: കോയിപ്രം പഞ്ചായത്ത് 9-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഹരികുമാറിന്റെ പ്രചാരണ ബോർഡുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. പൊലീസിൽ പരാതി നൽകി