ആറന്മുള : കവിയൂർ വേങ്കിടശ്ശേരിൽ പരേതനായ വി. പി. ഗോപാലൻ നായരുടെ ഭാരൃ ചന്ദ്രമതിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് മകൻ ജി. സുരേഷിന്റെ മല്ലപ്പുഴശ്ശേരി കീഴൂർ വൃന്ദാവനം വീട്ടു വളപ്പിൽ. പൊൻകുന്നം ചെറക്കടവ് വണ്ടങ്കൽ കുടുംബാഗം ആണ്. മക്കൾ: ജി. സുരേഷ് ബീന, ഷീല, പരേതയായ മോഹനൻ നായർ, മരുമക്കൾ: തങ്കമ്മ (റാന്നി), മീന (കീഴൂർ ആറൻമുള), തിരുവനന്തപുരം വട്ടിയൂർക്കാവ് പവിഴത്തിൽ ശശിധര കൈമൾ, കണ്ണൂർ ചൊവ്വ പുത്തേട്ട് സദാശിവൻ.