തിരുവല്ല: തിരുവല്ല കൃഷിഭവനിൽ ഐ.എൻ.സി ടി. തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിൽപ്പനയ്ക്ക്. ഒരു തെങ്ങിൻ തൈയ്ക്ക് 50 രുപ. ആവശ്യമുള്ളവർ കരമടച്ച രസീതുമായി കൃഷി ഓഫീസിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.