ചുങ്കപ്പാറ: അമ്പാട്ടുകുന്നേൽ ഹനീഫ റാവുത്തർ (69) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സൈനബ ബീവി. മക്കൾ: വഹീദ, നജീ, യൂസഫ്, റജീന. മരുമക്കൾ: ഹുസൈൻ, ഷുകൂർ, സബി, ഷീന.