കോട്ടയം : പാത്താമുട്ടം പുല്ലുകാലായിൽ പരേതനായ വർഗീസിന്റെ മകൻ പി. വി. മത്തായി (80, റിട്ട. ടീച്ചർ എ. വി. എച്ച്. എസ്., കുറിച്ചി) നിര്യാതനായി. സംസ്‌കാരം പിന്നീട്. ബാംഗ്ലൂരിൽ. ഭാര്യ: മണർകാട് മമ്മേലിൽ എം. ഇ. സൂസമ്മ ( റിട്ട. ടീച്ചർ, സെന്റ് എം. എം. ജി. എച്ച്. എസ്. കുറിച്ചി). മക്കൾ: റാണി ഐപ്പ് (ബാംഗ്ലൂർ), പ്രിൻസ് മത്തായി (യു.എസ്. എ.), പ്രവീൺ മത്തായി (മസ്‌കറ്റ്). മരുമക്കൾ: ഐപ്പ് ചെറിയാൻ ( ബാംഗ്ലൂർ), ഷീബ ഫിലിപ്പ് (യു. എസ്. എ.), ഷീന തോമസ് (മസ്‌ക്കറ്റ്).