ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ യു. ജി. സി. അംഗീകാരത്തോടുകൂടിയ ഒരുവർഷത്തെ നൈപുണ്യ വികസന (സ്‌കിൽ ഡവലപ്‌മെന്റ്) ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നു
ഡിപ്ലോമ ഇൻ ഇലക്ട്രീഷ്യൻ, ഡിപ്ലോമ ഇൻ പി.ഡി.ഐ.എഫ്.എ.എസ്. ( പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്ത്യൻ ഫോറിൻ ആൻഡ് സാപ്പ് അക്കൗണ്ടിംഗ് ) എന്നിവയാണ് കോഴ്സുകൾ. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 25. അപേക്ഷാ ഫോം കോളേജ് വെബ്‌സൈറ്റിലും കോളേജ് ഓഫീസിലും ലഭ്യമാണ്. Website : www.sncollegechengannur.org. ഫോൺ: 04792360140 , 04792362725 , 7034187800 , 9656459113