voter

എൽ.ഡി.എഫ്

സാറാ തോമസ്

ജനതാദൾ എസ്.


മാരാമൺ ചെറുകര കുടുംബാംഗം.

എസ്.എഫ്.െഎയിലൂടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം.
മാരാമൺ എം.ഐ.ടി ആൻഡ് യു.പി സ്കൂളിൽ അദ്ധ്യാപിക.
മാരാമൺ സെന്റർ യുവജന സഖ്യം സെക്രട്ടറി ആയിരുന്നു.
ഭർത്താവ്. അയിരൂർ ചെറുകര ചെറിയാൻ സി. ജോൺ (സജി)
മകൻ. ജോൺസ് ചെറി ജേർണലിസം ബിരുദ വിദ്യാർത്ഥി.

യു.ഡി.എഫ്

മാേളി ബാബു

കോൺഗ്രസ്

മഹിളാ കോൺഗ്രസ് അയിരൂർ മണ്ഡലം പ്രസിഡന്റ്.

കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു.

2005 -10 കാലത്ത് അയിരൂർ ഗ്രാമ പഞ്ചായത്തംഗം.

അയിരൂർ മല്ലശേരിൽ കുടുംബാംഗം.

ബാബു ശാമുവേലാണ് ഭർത്താവ്.

ജൂഡിയയും ജെറിയും മക്കൾ.

എൻ.ഡി.എ

ഒാമന ദിവാകരൻ

ബി.ഡി.ജെ.എസ്

എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ വനിതാ സംഘം കമ്മിറ്റിയംഗം. ഇടയാറൻമുള ശാഖ അംഗം. ഹ്യുമൻറൈറ്റ്സ് പ്രൊട്ടക്ഷൻ എക്സിക്യൂട്ടീവ് അംഗം. എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിൻ സെക്രട്ടറി ജി.ദിവാകരന്റെ ഭാര്യ. ഡെന്നി, ഡെംന എന്നിവർ മക്കൾ.

വീട് ഇടയാറൻമുള സൂര്യഭവൻ.