parties-target

യു.ഡി.എഫ്

സുധാ കുറുപ്പ്, കോൺഗ്രസ്

റിട്ട. ഹൈസ്‌കൂൾ ടീച്ചർ, മുൻ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ഡി.സി.സി ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന എക്‌സി. അംഗം, കേരളാ സർവ്വീസ് പെൻഷനേഴ്‌സ് വനിതാ ഫോറം ജില്ലാ പ്രസിഡന്റ്, ജയ്ഹിന്ദ് പൗരവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തനം.

റിട്ട. കെ. എസ്. ഇ. ബി എൻജിനിയർ തുളസീധരകുറുപ്പാണ് ഭർത്താവ്.

എൻ.ഡി.എ

ശ്രീകുമാരി പള്ളിക്കൽ

ബി.ജെ.പി


മലമേക്കര സ്വദേശി, കാർത്തികേയം (ചിറക്കരോട്ട്) വീട്ടിൽ താമസം.
ബി.ജെ.പി. അടൂർ മണ്ഡലം സെക്രട്ടറി, മഹിളാമോർച്ച മുൻ നിയോജക മണ്ഡലം പ്രസിഡന്റ്, ഭർത്താവ്: സുരേഷ് കുമാർ, മക്കൾ: ഹരീഷ് കുമാർ, ഹർഷ പള്ളിക്കൽ.

എൽ.ഡി.എഫ്

കുമാരി ശ്രീനദേവി കുഞ്ഞമ്മ

സി.പി.െഎ
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം, ബിടെക് ബിരുദധാരി, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യം. ഐപ്‌സൊ ദേശീയ കൗൺസിലംഗം, എൻ.എഫ്. ഐ.ഡബ്‌ള്യൂ യംഗ് വിമൺസ് ഫോറം ദേശീയ കൗൺസിൽ അംഗം, വനിതകല യുവകല സാഹിതി ജില്ലാ കമ്മിറ്റിയംഗം, മഹിളാസംഘം ജില്ലാ കമ്മിറ്റിയംഗം, എ.ഐ.വൈ.എഫ് അടൂർ മണ്ഡലം കമ്മിറ്റിയംഗം, പരിസ്ഥിതി പ്രവർത്തക. തുവയൂർവടക്കാണ് താമസം.