തോട്ടപ്പുഴശേരി: പഞ്ചായത്ത് 13ാം വാർഡിൽ ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് എതിരെ റിബലായി മത്സരിക്കുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം സി.എസ്. ബിനോയിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ലോക്കൽ സെക്രട്ടറി സി.എൻ. രാധാകൃഷ്ണൻ അറിയിച്ചു.