ആറന്മുള - പഞ്ചായത്തിലെ കോട്ട ജംഗ്ഷൻ മുതൽ പന്നിമൂലപ്പടി വരെ 11 കെ.വി വൈദ്യുതി ലൈൻ വലിക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.