സ്‌പോട്ട് അഡ്മിഷൻ
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കൽ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 11ന് നേരിട്ട് ഹാജരാകണം.