ഇരമല്ലിക്കര - ശ്രീ അയ്യപ്പ കോളേജിൽ ഈ വർഷം ആരംഭിക്കുന്ന ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് കോഴ്‌സിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾ 29ന് വൈകിട്ട് 4ന് മുൻപായി കോളേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 04792427615