25-sob-mariamma-mathew

ചെങ്ങന്നൂർ: മുളക്കുഴ, പിരളശ്ശേരി പുളിക്കലേത്ത് കുറ്റിയിൽ പി. ജെ. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (70) തീപ്പൊള്ളലേറ്റ് മരിച്ചു. ഇന്നലെ രാവിലെ ഏഴു മണിയോടെ വീടിന്റെ പുറകിലെ പറമ്പിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്. ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.