ചെറിയനാട്- ചെറിയനാട് പഞ്ചായത്ത് സ്ഥാനാർത്ഥികൾ- വാർഡ് 1. സുനി രാജൻ ( സിപിഎം), സുധ മോഹനൻ (കോൺ), ഉഷ (ബിജെപി).
2. വാസുദേവൻ (സിപിഎം), ടി.കെ.രജിത്ത്‌രാജ് (കോൺ), ടി.കെ.ഷാജി (ബിജെപി), ശ്രീകലേഷ് കാവിൽ (സ്വത).
3. ജി.വിവേക് (സിപിഎം) ബിൽജി പി.വർഗീസ് (കോൺ), ചന്ദ്രദാസ് (ബിജെപി).
4. എം.എ.ശശികുമാർ (സിപിഎം), കെ.ജെമോഹനകുമാരപ്പണിക്കർ (മോനി ഐക്കര)
(കോൺ), കലാധരക്കുറുപ്പ് (ബിജെപി), പ്രവീൺ കല്ലൂരേത്ത് , ഷാജി ടിജോർജ് (ഇരുവരും സ്വത).
5. വത്സമ്മ സോമൻ (സിപിഎം), ഇന്ദിരാദേവി (കോൺ), ജയശ്രീ നെടിയത്ത് (ബിജെപി), രാജപ്രഭ (സ്വത).
6. മനോജ് മോഹൻ(സിപിഎം), പ്രമോദ് (കോൺ), പി.വി.ബാബു (ബിജെപി), ശ്രീകലേഷ് കാവിൽ (സ്വത).
7. അഞ്ജനകുമാരി (പ്രസന്ന)(സിപിഎം), ശ്രീകുമാരി മധു (കോൺ), ആർ. ശുഭ (ബിജെപി).
8. സൈദ ബീവി (സിപിഎം), ഉഷാ വാക്കയിൽ (കോൺ), സരളാദേവി (ബിജെപി), രജിതാ രാജൻ (രഞ്ജിനി)(സ്വത).
9. പ്രസന്ന രമേശൻ (സിപിഎം), രജിത സന്തോഷ് (കോൺ), അഖിലാ രാജേഷ് (ബിജെപി).
10. ഷൈനി ഷാനവാസ് (സിപിഐ), ആരിഫ (നദീറ ബീവി) (മുസ്‌ലിം ലീഗ്), രമാദേവി (ബിജെപി), ഷൈജി അഷ് റഫ് (സ്വത).
11. ബിജു രാഘവൻ (സിപിഐ), വി.കെ. അഭിലാഷ്‌കുമാർ (കോൺ), കെ.ചന്ദ്രമതി (സ്വത), പ്രസന്ന (എൻഡിഎ സ്വത), കെ.പി.ബിജു (സ്വത), ശിവൻ മന്നത്ത് (സ്വത), സജി (സ്വത).
12. ഷാളിനി രാജൻ (വാവ) (സിപിഎം), സുബി ബിജു (കോൺ), പി.ആർ. രേഖ (ബിജെപി).
13. രശ്മി സുരേഷ് (സിപിഐ), മായ (കോൺ), പ്രസന്നകുമാരി (ഗീത) (ബിജെപി).
14. വർഗീസ് (ബാബു ചിറയ്ക്കൽ) (സിപിഎം), എം.രജനീഷ് (കോൺ), ശരവണൻ ചരുമണ്ണിൽ (ബിജെപി).
15. കാർത്തികേയൻ (സിപിഎം), കെ.ആർ.ഉണ്ണികൃഷ്ണപിള്ള (കോൺ), സുബ്രഹ്മണ്യ ശർമ (കെപിഎസ് ശർമ) (ബിജെപി), കെ.എൻ. സുരേഷ് (സ്വത).