25-sob-cn-sadanandan
സി. എൻ. സദാനന്ദൻ

കാരയ്ക്കാട്: ബിനു സദനത്തിൽ സി. എൻ. സദാനന്ദൻ (74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ബിനു (ദുബായ്), ബീന (അദ്ധ്യാപിക). മരുമക്കൾ: പി. എസ്. ജീമോൻ (അദ്ധ്യാപകൻ), ജൂലി (ദുബായ്).