കുളനട: കൈപ്പുഴ അനീഷ് ഭവനത്തിൽ ഗോപാലകൃഷ്ണ കുറുപ്പ് (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രിയമ്മ. മക്കൾ:അനീഷ്,അർച്ചന സഞ്ചയനം വ്യാഴം 8:30ന്