25-sob-kc-james

കോന്നി: കാക്കാംതോട്ടിൽ കെ. സി. ജയിംസ് (ചാക്കോച്ചൻ -80) നിര്യാതനായി. സംസ്‌കാരം കോന്നി സെന്റ് ജൂഡ് റോമൻ കത്തോലിക്ക പള്ളിയിൽ നടത്തി. ഭാര്യ: തൃശൂർ ചാലക്കൽ കുടുംബാംഗമായ മേരി ജയിംസ്. മക്കൾ: അനിൽ, സനിൽ പരേതനായ സുനിൽ. മരുമക്കൾ: ഗാബി, ലീന.