25-sob-mariamma-matai
മറിയാമ്മ മത്തായി

മൈലപ്ര: പടിഞ്ഞാറേ മുറിയിൽ തങ്കച്ചന്റെ ഭാര്യ മറിയാമ്മ മത്തായി (കുഞ്ഞമ്മ - 79) നിര്യാതയായി. സംസ്‌കാരം പിന്നീട്. വാഴമുട്ടം പ്ലാവിള കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ലീലാമ്മ, റെജി, ഷൈനി. മരുമക്കൾ: സണ്ണി, അനിയൻ, ബീന, രാജു.