ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിൽ പത്താം വാർഡിൽ വാഴപ്പള്ളി മുട്ടേൽ, പൂന്താനം, വെട്ടിപീടിക ഭാഗങ്ങളിലെ സി.പി.എം കൊടിമരങ്ങളും എൽ.ഡി.എഫ് പ്രചരണ ബോർഡുകളും തിങ്കളാഴ്ച്ച രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.