25-sob-saji
സജി

ചെങ്ങന്നൂർ: അങ്ങാടിക്കൽ കോലാമുക്കം വീട്ടിൽ പരേതനായ രാഘവന്റെയും ഭാനുമതിയുടെയും മകൻ സജി (39) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരിമാർ: ശോഭ, രാജി.