അയിരൂർ : പോണല്ലൂർ പുളിനിൽക്കുന്നതിൽ കുടുംബാംഗം പരേതനായ രാഘവൻ ആചാരിയുടെ മകൻ അനിൽകുമാർ (കൊച്ചുമോൻ-53) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്രീദേവി. മക്കൾ: അനുശ്രീ, അനീഷ്. മരുമകൻ : രാഹുൽ.