25-sob-rajashekaran-pilla
രാജശേഖരൻപിള്ള

കുന്നന്താനം നടയ്ക്കൽ: പുത്തൻപുരയ്ക്കൽ രാജശേഖരൻപിള്ള (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പുളിന്താനം പുതുയോട്ടിൽ സുമ രാജൻ. മകൾ: രോഷിണി രാജൻ.