26-sob-lakshmi
ലക്ഷ്മി

കുളനട: കൈപ്പുഴ നാരകത്തുംമണ്ണിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ചാത്തന്റെ (കർത്ത) ഭാര്യ ലക്ഷ്മി (70) നിര്യാതയായി. വെൺമണി ചാങ്ങമല കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മകൾ: എൻ. കെ. ജയശ്രീ (ടീച്ചർ, ഗവ. ജെ ബി സ്‌കൂൾ, പുന്തല). മരുമകൻ: പ്രേം പ്രകാശ് (എ. കെ. എ. വൈ. ഫ്‌ളവേഴ്‌സ്, ഇലവുംതിട്ട )