പത്തനംതിട്ട: എൽ.ഡി.എഫ് പത്തനംതിട്ട നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ആർ. ഉണ്ണികൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. എൻ സജികുമാർ, സക്കീർ ഹുസൈൻ, അമൃതം ഗോകുലൻ, കെ.അനിൽകുമാർ, ജയകുമാർ, അലക്‌സ് കണ്ണമല, പി.കെ ജേക്കബ്, വർഗീസ് മുളക്കൽ, സത്യൻ കണ്ണങ്കര, ഗോകുലേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ജയകുമാർ (പ്രസിഡന്റ്), കെ.അനിൽകുമാർ (ജനറൽ സെക്രട്ടറി), സുമേഷ് ഐശ്വര്യ (ജനറൽ കൻവീനർ).