സീതത്തോട് : മൂന്നുകല്ല് പുത്തൻപുരയിൽ പരേതനായ ഗോപിയുടെ ഭാര്യ ലീലാമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിന്ദു, സന്ധ്യ, ജയപ്രകാശ്. മരുമക്കൾ : ഗോപി, മനോജ്.