കവിയൂർ : ഞാൽഭാഗം പുളിയ്ക്കാമലയിൽ ഉണ്ണികൃഷ്ണൻ നായരുടെ മകൻ പ്രമോദ് (38) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഐശ്വര്യ.