വെൺപാല : പനച്ചിമൂട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്യായനി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഉഷ, സുഭാഷ്, പരേതരായ ആനന്ദവല്ലി, മോഹനൻ, സാവിത്രി. മരുമക്കൾ : ശാന്ത, സുരേന്ദ്രൻ, ഷീജ, പരേതനായ ഭരതൻ.