പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥികൾ ഒന്നാം ഘട്ട പ്രചരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു.14 -ാം വാർഡുകളുള്ള പഞ്ചായത്തിൽ എല്ലാ സീറ്റിലും എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുമ്പോൾ എൻ.ഡി.എ 13 വാർഡിലെ മത്സരിക്കുന്നുള്ളു. 12ാം വാർഡിലാണ് സ്ഥാനാർത്ഥി ഇല്ലാത്തത്.


എൽ.ഡി.എഫ്.
1 വി.ജി.ഭാസ്‌ക്കരൻനായർ, 2 പ്രീയ ജ്യോതികുമാർ ,3 എസ്, രാജേന്ദ്രപ്രസാദ്, 4 റെജി, 5 എൻ.കെ.കുമാർ, 6 വി.പി. വിദ്യാധരപണിക്കർ, 7 രാജമ്മ ഗോപൻ, 8 സുശീലാ തങ്കപ്പൻ, 9 പി.ആർ. ചന്ദ്രൽ പിള്ള, 10മഞ്ജു വർഗീസ്, 11 കെ.ആർ.രഞ്ജിത്ത്, 12 റാഹേൽ ,13 ശ്രീവിദ്യ( സോണി ) 14 പൊന്നമ്മ വർഗീസ്.

യു.ഡി.എഫ് .1 കെ.രാജശേഖരൻ നായർ ,2 എസ് തങ്കമ്മ, 3 അനുജാ ചന്ദ്രൻ ,4 കെ.കെ.ദാമോദര കുറുപ്പ്, 5 കെ.എം മാർക്കോസ്, 6 വി ഓ ചാക്കോ, 7 കമലമ്മ സുധാകരൻ, 8 മണി ശശികുമാർ ,9 ബി.പ്രസാദ്കുമാർ, 10 ജയാദേവി, 11 സി.ചെല്ലപ്പൻ, 12 ഷൈനി അനിയൻ,13ചന്ദ്രിക ദേവി 14 ലൈജി പി ജോർജ്, ( ജ്യോതി ജോസ് ).

എൻ.ഡി.എ
1എ.കെ.സുരേഷ്, 2 വിനില സന്തോഷ്, 3 കെ.അനീഷ്, 4 ബി.ശരത് കുമാർ, 5 രാജേഷ് കുമാർ, 6 എം. അശോക് കുമാർ, 7 ശ്രീ കല, 8 അംബിക ദേവരാജൻ ,9 പി .എൻ.ഗോപാലകൃഷ്ണൻ നായർ, 10 രാധാമണി, 11 അജയൻ,13 ശ്രീവിദ്യ (അമ്പിളി ) 14 ലിജി പ്രകാശ്.