26-sob-annamma-abraham
അന്നമ്മ എബ്രഹാം

ഇലന്തൂർ: വല്ല്യവെട്ടം പാലനിൽക്കുന്നതിൽ പരേതനായ മത്തായി എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (97) നിര്യാതയായി. സംസ്‌കാരം പിന്നീട്. പുത്തൻകാവ് ഇടനാട് പൂവൻതറ കുടുംബാംഗമാണ്. മക്കൾ: പി.എ. ഏലിയാമ്മ, എബ്രഹാം മത്തായി (യു.എസ്.എ), അന്നമ്മ ജോൺ (യു.എസ്.എ), ലീലാമ്മ. മരുമക്കൾ: പി.ടി. കുര്യാക്കോസ്, ഓമന മാത്യു, സണ്ണി ഈപ്പൻ, പി.വി. വർഗീസ്.