എൽ.ഡി.എഫ്
സി. കെ. ലതാകുമാരി
(സി.പി. എം)
2005 - 2010 കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
2015 - 2020 മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം
സി.ഐ.ടി.യു മുൻ സംസ്ഥാന കമ്മിറ്റി അംഗം
സി.പി.എം കവിയൂർ ലോക്കൽ കമ്മിറ്റി അംഗം
അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ്
അങ്കണവാടി അദ്ധ്യാപിക
മികച്ച കർഷകയ്ക്കുള്ള കുന്നന്താനം 50-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായുടെ അവാർഡ് നേടി.
വയസ് - 50, ചിഹ്നം - അരിവാൾ ചുറ്റിക നക്ഷത്രം
വിലാസം - സജിഭവനം, മുണ്ടിയപ്പള്ളി
ഫോൺ - 9446202808
------
യു.ഡി.എഫ്
അഡ്വ. വിബിത ബാബു
(കോൺഗ്രസ് (ഐ)
ആദ്യമായാണ് മത്സര രംഗത്ത്. തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളേജിൽ നിയമ പഠനത്തിന് ശേഷം തിരുവല്ലയിലെ ക്രിമിനൽ അഡ്വക്കേറ്റായി. കുന്നന്താനം മുല്ലയ്ക്കൽ വീട്ടിൽ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകളാണ്. ഭർത്താവ് ബിനു ജി. നായർ. മകൻ : വേദ് ബിനു. തിരുവല്ല ബാർ അസോസിയേഷൻ ജോ. സെക്രട്ടറിയാണ്.
----
എൻ.ഡി.എ
അഡ്വ. എലിസബേത്ത് കോശി
ന്യൂനപക്ഷ മോർച്ച മുൻ ജില്ലാ സെക്രട്ടറി
പൊളിറ്റിക്കൽ സയൻസിൽ എം.എ., എം.എസ്.ഡബ്ല്യു., എൽ.എൽ.എം.
ഹൈക്കോടതിയിൽ അഭിഭാഷക. വയസ് - 53, ചിഹ്നം - താമര, വിലാസം -
ഫോൺ - 9061294197