26-sobmary
മേരി സി ശാമുവേൽ

ഇലന്തൂർ: ചെറുകര ശാമുവേൽ സി വർഗീസിന്റെ (ജോയി, അയിരൂർ) ഭാര്യ മേരി സി ശാമുവേൽ (81) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ. മക്കൾ: സുജ മോനച്ചൻ (കുവൈറ്റ്), റവ. സജു ശാമുവേൽ ഇ (തേവലക്കര മാർത്തോമ്മാ വലിയ പള്ളി). മരുമക്കൾ : മോനച്ചൻ ഏബ്രഹാം (കുവൈറ്റ് ), ലിനു മേരി ശാമുവേൽ.