27-sob-tj-eapen
ടി. ജെ. ഈപ്പൻ

കല്ലുങ്കൽ: തടത്തിൽ ടി. ജെ. ഈപ്പൻ (96, റിട്ട. പി. ആർ. എഫ്. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെൺപാല സെന്റ് ലൂക്ക് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: കൊച്ചുമോൻ, പരേതനായ അച്ചൻകുഞ്ഞ്, മോളമ്മ, പരേതനായ സണ്ണി, ജോർജ് ഈപ്പൻ (കേരളകൗമുദി ഏജന്റ്, മോനിച്ചൻ). മരുമക്കൾ: ലീലാമ്മ, കുഞ്ഞമ്മ, തോമസ്, മോളി, അമ്മിണി.