27-sob-a-kuttan
എ. കുട്ടൻ

അതുമ്പുംകുളം: ആവോലിക്കുഴി ഒറ്റപ്ലാവുനിൽക്കുന്നതിൽ എ. കുട്ടൻ (58) നിര്യാതനായി. സംസ്‌കാരം നാളെ. ചെങ്ങറ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറുമായിരുന്നു. ഭാര്യ: സരോജിനി. മകൾ: അശ്വതി.